Amariah സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 5. Son of Hizkiah
5. Son of Hizkiah സംബന്ധിച്ച വാക്യങ്ങൾ
യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, ഹിസ്കീയാവിന്റെ മകനായ അമൎയ്യാവിന്റെ മകനായ ഗെദല്യാവിന്റെ മകനായ കൂശിയുടെ മകനായ സെഫന്യാവിന്നുണ്ടായ യഹോവയുടെ അരുളപ്പാടു.