Altars സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of Reubenites, &c east of Jordan
Of Reubenites, &c east of Jordan സംബന്ധിച്ച വാക്യങ്ങൾ
അവർ കനാൻദേശത്തിലെ യോൎദ്ദാന്യപ്രദേശങ്ങളിൽ എത്തിയപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോൎദ്ദാന്നു സമീപത്തു ഒരു യാഗപീഠം, കാഴ്ച്ചെക്കു വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതു.