ഉള്ളടക്കത്തിലേക്ക് പോകുക

Altars സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of Moses

2 വാക്യങ്ങൾ · 31 വശങ്ങൾ

"Altars" തിരയുക

Of Moses സംബന്ധിച്ച വാക്യങ്ങൾ

  1. പിന്നെ മോശെ ഒരു യാഗപീഠം പണിതു, അതിന്നു യഹോവനിസ്സി (യഹോവ എന്റെ കൊടി) എന്നു പേരിട്ടു.

  2. മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പൎവ്വതത്തിന്റെ അടിവാരത്തു ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണ്ണം പന്ത്രണ്ടു തൂണും പണിതു.