Altars സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of Jeroboam at Bethel
Of Jeroboam at Bethel സംബന്ധിച്ച വാക്യങ്ങൾ
അവൻ സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി താൻ ബേഥേലിൽ ഉണ്ടാക്കിയ യാഗപീഠത്തിങ്കൽ ചെന്നു യിസ്രായേൽമക്കൾക്കു ഒരു ഉത്സവം നിയമിച്ചു, പീഠത്തിന്നരികെ ചെന്നു ധൂപം കാട്ടി.