ഉള്ളടക്കത്തിലേക്ക് പോകുക

Caesarea Philippi

2 verses · 3 known names

ഇങ്ങനെയും അറിയപ്പെടുന്നു: Caesarea, Philippi

33.2400, 35.6900 ഗൂഗിൾ മാപ്പിൽ കാണുക

Caesarea Philippi പരാമർശിക്കുന്ന വാക്യങ്ങൾ

  1. യേശു ഫിലിപ്പിന്റെ കൈസൎയ്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു.

  2. അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസൎയ്യക്കു അടുത്ത ഊരുകളിലേക്കു പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോടു: ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു.