Tribute സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Our Lord falsely accused of forbidding to pay
Our Lord falsely accused of forbidding to pay സംബന്ധിച്ച വാക്യങ്ങൾ
ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസൎക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി.