ഉള്ളടക്കത്തിലേക്ക് പോകുക
സങ്കീര്‍ത്തനങ്ങള്‍ 83:1-2

ദൈവത്തിന്റെ ഇടപെടലിനായി സങ്കീർത്തനക്കാരന്റെ നിലവിളി

സങ്കീര്‍ത്തനങ്ങള്‍ 83:1-2
1
ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ.
2
ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയൎത്തുന്നു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options