Skip to content
സങ്കീര്‍ത്തനങ്ങള്‍ 69:10-11

സങ്കീര്‍ത്തനങ്ങള്‍ 69:10-11

10
ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീൎന്നു;
11
ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാൻ അവൎക്കു പഴഞ്ചൊല്ലായ്തീൎന്നു.
Settings

Reading Style

Typeface

Font Size 19px

Options