ഉള്ളടക്കത്തിലേക്ക് പോകുക
സങ്കീര്‍ത്തനങ്ങള്‍ 6:4-5

സ്തുതിക്കായി ജീവൻ ആവശ്യമാണ്

സങ്കീര്‍ത്തനങ്ങള്‍ 6:4-5
4
യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.
5
മരണത്തിൽ നിന്നെക്കുറിച്ചു ഓൎമ്മയില്ലല്ലോ; പാതാളത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും?
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options