ഉള്ളടക്കത്തിലേക്ക് പോകുക
സങ്കീര്‍ത്തനങ്ങള്‍ 3:1-2

പ്രതിസന്ധിയും പരിഹാസവും

സങ്കീര്‍ത്തനങ്ങള്‍ 3:1-2
1
യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിൎക്കുന്നവർ അനേകർ ആകുന്നു.
2
അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു.സേലാ.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options