ഉള്ളടക്കത്തിലേക്ക് പോകുക
സങ്കീര്‍ത്തനങ്ങള്‍ 29:1-2

ആരാധിക്കാനും മഹത്വം അർപ്പിക്കാനുമുള്ള വിളി

സങ്കീര്‍ത്തനങ്ങള്‍ 29:1-2
1
ദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ, യഹോവെക്കു മഹത്വവും ശക്തിയും കൊടുപ്പിൻ.
2
യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിൻ.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options