ഉള്ളടക്കത്തിലേക്ക് പോകുക
സദൃശവാക്യങ്ങള്‍ 3:1-4

ന്യായപ്രമാണം പാലിക്ക; കൃപ കണ്ടെത്തുക

സദൃശവാക്യങ്ങള്‍ 3:1-4
1
മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
2
അവ ദീൎഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വൎദ്ധിപ്പിച്ചുതരും.
3
ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക.
4
അങ്ങനെ നീ ദൈവത്തിന്നും മനുഷ്യൎക്കും ബോദ്ധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options