ഉള്ളടക്കത്തിലേക്ക് പോകുക
സംഖ്യാപുസ്തകം 15:30-31

ധിക്കാരപൂർവമായ പാപത്തിനുള്ള ശിക്ഷ

സംഖ്യാപുസ്തകം 15:30-31
30
എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താൽ അവൻ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.
31
അവൻ യഹോവയുടെ വചനം ധിക്കരിച്ചു അവന്റെ കല്പന ലംഘിച്ചു; അവനെ നിൎമ്മൂലമാക്കിക്കളയേണം; അവന്റെ അകൃത്യം അവന്റെമേൽ ഇരിക്കും.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options