ഉള്ളടക്കത്തിലേക്ക് പോകുക
ലൂക്കൊസ് 9:44-45

രണ്ടാമത്തെ പീഡാനുഭവപ്രവചനം

ലൂക്കൊസ് 9:44-45
44
നിങ്ങൾ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു.
45
ആ വാക്കു അവർ ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവൎക്കു മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാൻ അവർ ശങ്കിച്ചു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options