ഉള്ളടക്കത്തിലേക്ക് പോകുക
ലൂക്കൊസ് 21:37-38

യേശുവിന്റെ ശുശ്രൂഷയുടെ അവസാന ദിവസങ്ങൾ

ലൂക്കൊസ് 21:37-38
37
അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഓലിവ്മലയിൽ പോയി പാൎക്കും.
38
ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന്നു അതികാലത്തു ദൈവലായത്തിൽ അവന്റെ അടുക്കൽ ചെല്ലും.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options