ഉള്ളടക്കത്തിലേക്ക് പോകുക
ന്യായാധിപന്മാര്‍ 5:4-5

യഹോവയുടെ മഹത്തായ ശക്തി

ന്യായാധിപന്മാര്‍ 5:4-5
4
യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ, ഏദോമ്യദേശത്തുകൂടി നീ നടകൊൾകയിൽ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,
5
യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻ ദൈവമായ യഹോവെക്കു മുമ്പിൽ ആ സീനായി തന്നേ.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options