ഉള്ളടക്കത്തിലേക്ക് പോകുക
ഇയ്യോബ് 9:1-3

ഇയ്യോബ് കേന്ദ്രചോദ്യം ഉന്നയിക്കുന്നു

ഇയ്യോബ് 9:1-3
1
അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2
അതു അങ്ങനെ തന്നേ എന്നു എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയിൽ മൎത്യൻ നീതിമാനാകുന്നതെങ്ങിനെ?
3
അവന്നു അവനോടു വ്യവഹരിപ്പാൻ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിന്നു ഉത്തരം പറവാൻ കഴികയില്ല.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options