ഉള്ളടക്കത്തിലേക്ക് പോകുക
യെശയ്യാവ് 40:1-2

ആശ്വാസത്തിന്റെയും പാപമോചനത്തിന്റെയും സന്ദേശം

യെശയ്യാവ് 40:1-2
1
എന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.
2
യെരൂശലേമിനോടു ആദരവോടെ സംസാരിച്ചു: അവളുടെ യുദ്ധ സേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കയ്യിൽനിന്നു ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്നു അവളോടു വിളിച്ചുപറവിൻ.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options