ഉള്ളടക്കത്തിലേക്ക് പോകുക
യെശയ്യാവ് 35:1-2

മരുഭൂമി മഹത്വത്തിൽ പുഷ്പിക്കുന്നു

യെശയ്യാവ് 35:1-2
1
മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിൎജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും.
2
അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കൎമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിന്നു കൊടുക്കപ്പെടും; അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options