ഉള്ളടക്കത്തിലേക്ക് പോകുക
ഉല്‍പത്തി 49:1-2

യാക്കോബ് പ്രവചിക്കാനായി പുത്രന്മാരെ വിളിച്ചുകൂട്ടുന്നു

ഉല്‍പത്തി 49:1-2
1
അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ചു അവരോടു പറഞ്ഞതു: കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കും.
2
യാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾപ്പിൻ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ!
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options