ഉള്ളടക്കത്തിലേക്ക് പോകുക
2 രാജാക്കന്മാര്‍ 22:1-2

യോശീയാവിന്റെ നീതിയുള്ള വാഴ്ച ആരംഭിക്കുന്നു

2 രാജാക്കന്മാര്‍ 22:1-2
1
യോശീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെദീദാ എന്നു പേർ; അവൾ ബൊസ്കത്ത് കാരനായ അദായാവിന്റെ മകൾ ആയിരുന്നു.
2
അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options