ഉള്ളടക്കത്തിലേക്ക് പോകുക
2 കൊരിന്ത്യര്‍ 8:7-8

ദാനത്തിൽ സമൃദ്ധരാകാനുള്ള പ്രബോധനം

2 കൊരിന്ത്യര്‍ 8:7-8
7
എന്നാൽ വിശ്വാസം, വചനം, പരിജ്ഞാനം, പൂൎണ്ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ മുന്തിയിരിക്കുന്നതുപോലെ ഈ ധൎമ്മകാൎയ്യത്തിലും മുന്തിവരുവിൻ.
8
ഞാൻ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്റെ പരമാൎത്ഥതയും ശോധന ചെയ്യേണ്ടതിന്നത്രേ പറയുന്നതു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options