ഉള്ളടക്കത്തിലേക്ക് പോകുക
1 രാജാക്കന്മാര്‍ 15:32-34

ബയെശാ നാദാബിനെ കൊന്ന് രാജാവാകുന്നു

1 രാജാക്കന്മാര്‍ 15:32-34
32
ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപൎയ്യന്തം യുദ്ധം ഉണ്ടായിരുന്നു.
33
യെഹൂദാരാജാവായ ആസയുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകനായ ബയെശാ എല്ലായിസ്രായേലിന്നും രാജാവായി തിൎസ്സയിൽ ഇരുപത്തുനാലു സംവത്സരം വാണു.
34
അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options