Skip to content
1 ദിനവൃത്താന്തം 8:1-5

ബെന്യാമീന്റെ നേരിട്ടുള്ള പുത്രന്മാർ

1 ദിനവൃത്താന്തം 8:1-5
1
ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും
2
നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.
3
ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,
4
അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,
5
ഗേരാ, ശെഫൂഫാൻ, ഹൂരാം.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options