ഉള്ളടക്കത്തിലേക്ക് പോകുക

Zibiah സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Wife of Ahaziah.

2 വാക്യങ്ങൾ · 1 വശം

Wife of Ahaziah. സംബന്ധിച്ച വാക്യങ്ങൾ

  1. യേഹൂവിന്റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ചതുടങ്ങി; അവൻ യെരൂശലേമിൽ നാല്പതു സംവത്സരം വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേർ.

  2. യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഏഴു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേർ.