ഉള്ളടക്കത്തിലേക്ക് പോകുക

Winter സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Shipping suspended in, on the Mediterranean Sea

2 വാക്യങ്ങൾ · 14 വശങ്ങൾ

Shipping suspended in, on the Mediterranean Sea സംബന്ധിച്ച വാക്യങ്ങൾ

  1. ആ തുറമുഖം ശീതകാലം കഴിപ്പാൻ തക്കതല്ലായ്കയാൽ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.

  2. മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു,