Visions സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Sometimes withheld for a long season
Sometimes withheld for a long season സംബന്ധിച്ച വാക്യങ്ങൾ
ശമൂവേൽബാലൻ ഏലിയുടെ മുമ്പാകെ യഹോവെക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്തു യഹോവയുടെ വചനം ദുൎല്ലഭമായിരുന്നു; ദൎശനം ഏറെ ഇല്ലായിരുന്നു.