Visions സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: A representative of the divine person and glory
A representative of the divine person and glory സംബന്ധിച്ച വാക്യങ്ങൾ
ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കൎത്താവു, ഉയൎന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു.