ഉള്ളടക്കത്തിലേക്ക് പോകുക

Vineyards സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Estimated rent of

2 വാക്യങ്ങൾ · 38 വശങ്ങൾ

Estimated rent of സംബന്ധിച്ച വാക്യങ്ങൾ

  1. ശലോമോന്നു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ടു, ഓരോരുത്തൻ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.

  2. അന്നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമൊക്കെയും മുള്ളും പറക്കാരയും പിടിച്ചുകിടക്കും.