Valleys സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: (Filling up of,) of removing all obstructions to the gospel
(Filling up of,) of removing all obstructions to the gospel സംബന്ധിച്ച വാക്യങ്ങൾ
എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുൎഘടങ്ങൾ സമമായും തീരേണം.
എല്ലാതാഴ്‌വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുൎഘടമായതു നിരന്ന വഴിയായും തീരും;