Vail or Veil സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: As a token of modesty
As a token of modesty സംബന്ധിച്ച വാക്യങ്ങൾ
അവൾ ദാസനോടു: വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനൻ തന്നേ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി.