Vail or Veil സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The removing of, considered rude and insolent
The removing of, considered rude and insolent സംബന്ധിച്ച വാക്യങ്ങൾ
നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതിൽകാവല്ക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു.