ഉള്ളടക്കത്തിലേക്ക് പോകുക

Ulam സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 2. Son of Eshek

2 വാക്യങ്ങൾ · 2 വശങ്ങൾ

2. Son of Eshek സംബന്ധിച്ച വാക്യങ്ങൾ

  1. അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.

  2. ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവൎക്കു അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.