Eleasah
ഇങ്ങനെയും അറിയപ്പെടുന്നു: Eshek
Eleasah പരാമർശിക്കുന്ന വാക്യങ്ങൾ
അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ;
അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.
മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകൻ രെഫയാവു; അവന്റെ മകൻ എലാസാ; അവന്റെ മകൻ ആസേൽ.