ഉള്ളടക്കത്തിലേക്ക് പോകുക

Towers സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Frequently strong and well fortified

2 വാക്യങ്ങൾ · 33 വശങ്ങൾ

Frequently strong and well fortified സംബന്ധിച്ച വാക്യങ്ങൾ

  1. പട്ടണത്തിന്നകത്തു ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്കു സകലപുരുഷന്മാരും സ്ത്രീകളും പട്ടണത്തിലുള്ളവർ ഒക്കെയും ഓടിക്കടന്നു വാതിൽ അടെച്ചു ഗോപുരത്തിന്റെ മുകളിൽ കയറി.

  2. ഉസ്സീയാവു യെരൂശലേമിൽ കോൺവാതില്ക്കലും താഴ്വരവാതില്ക്കലും തിരിവിങ്കലും ഗോപുരങ്ങൾ പണിതു ഉറപ്പിച്ചു.