The Sword സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Those slain by, communicated ceremonial uncleanness
Those slain by, communicated ceremonial uncleanness സംബന്ധിച്ച വാക്യങ്ങൾ
വെളിയിൽവെച്ചു വാളാൽ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്റെ അസ്ഥിയെയോ ഒരു ശവക്കുഴിയെയോ തൊടുന്നവൻ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം.