ഉള്ളടക്കത്തിലേക്ക് പോകുക

The Sword സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of the protection of God

1 വാക്യം · 44 വശങ്ങൾ

Of the protection of God സംബന്ധിച്ച വാക്യങ്ങൾ

  1. യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്നോടു അനുസരണം നടിക്കും. നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും.