The Sea സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Caused to foam by Leviathan
Caused to foam by Leviathan സംബന്ധിച്ച വാക്യങ്ങൾ
കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു; സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീൎക്കുന്നു.
അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരെച്ചതുപോലെ തോന്നുന്നു.