The Sea സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Inhabited by innumerable creatures great and small
Inhabited by innumerable creatures great and small സംബന്ധിച്ച വാക്യങ്ങൾ
വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു.
അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ടു.