The Reward of Saints സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The prize of the high calling of God in Christ
The prize of the high calling of God in Christ സംബന്ധിച്ച വാക്യങ്ങൾ
ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.