The Reward of Saints സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: A crown of righteousness
A crown of righteousness സംബന്ധിച്ച വാക്യങ്ങൾ
ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കൎത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവൎക്കുംകൂടെ.