ഉള്ളടക്കത്തിലേക്ക് പോകുക

The Diet of the Jews സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of the rich, luxurious

3 വാക്യങ്ങൾ · 33 വശങ്ങൾ

"The Diet of the Jews" തിരയുക

Of the rich, luxurious സംബന്ധിച്ച വാക്യങ്ങൾ

  1. നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക.

  2. നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടെക്കു ഒരു കത്തി വെച്ചുകൊൾക.

  3. അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു; അവ വഞ്ചിക്കുന്ന ഭോജനമല്ലോ.