ഉള്ളടക്കത്തിലേക്ക് പോകുക

Thanksgiving സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Upon the completion of great undertakings

2 വാക്യങ്ങൾ · 57 വശങ്ങൾ

Upon the completion of great undertakings സംബന്ധിച്ച വാക്യങ്ങൾ

  1. പിന്നെ ഞാൻ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേൽ കൊണ്ടുപോയി; സ്തോത്രഗാനം ചെയ്തുംകൊണ്ടു പ്രദക്ഷിണം ചെയ്യേണ്ടതിന്നു രണ്ടു വലിയ കൂട്ടങ്ങളെ നിയമിച്ചു; അവയിൽ ഒന്നു മതിലിന്മേൽ വലത്തുഭാഗത്തുകൂടി കുപ്പവാതില്ക്കലേക്കു പുറപ്പെട്ടു.

  2. അങ്ങനെ സ്തോത്രഗാനക്കാരുടെ കൂട്ടം രണ്ടും ഞാനും എന്നോടുകൂടെയുള്ള പ്രമാണികളിൽ പാതിപേരും നിന്നു.