Thanksgiving സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: At the remembrance of God's holiness
At the remembrance of God's holiness സംബന്ധിച്ച വാക്യങ്ങൾ
യഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‌വിൻ.
നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‌വിൻ.