Tabernacle സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The journeys of Israel regulated by the cloud on
The journeys of Israel regulated by the cloud on സംബന്ധിച്ച വാക്യങ്ങൾ
യിസ്രായേൽമക്കൾ തങ്ങളുടെ സകലപ്രയാണങ്ങളിലും മേഘം തിരുനിവാസത്തിന്മേൽനിന്നു ഉയരുമ്പോൾ യാത്ര പുറപ്പെടും.
മേഘം ഉയരാതിരുന്നാൽ അതു ഉയരുംനാൾവരെ അവർ യാത്രപുറപ്പെടാതിരിക്കും.