Tabernacle സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: One hundred cubits long and fifty cubits wide
One hundred cubits long and fifty cubits wide സംബന്ധിച്ച വാക്യങ്ങൾ
പ്രാകാരത്തിന്നു നാനൂറു മുഴം നീളവും എല്ലാടവും അമ്പതു മുഴം വീതിയും അഞ്ചു മുഴം ഉയരവും ഉണ്ടായിരിക്കേണം; അതു പിരിച്ച പഞ്ഞിനൂൽകൊണ്ടും ചുവടു താമ്രംകൊണ്ടും ആയിരിക്കേണം.