Solomon സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Marries one of Pharaoh's daughters
Marries one of Pharaoh's daughters സംബന്ധിച്ച വാക്യങ്ങൾ
അനന്തരം ശലോമോൻ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്നു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവന്നു പാൎപ്പിച്ചു.