Solomon സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Plants vineyards and orchards of all kinds of fruit trees; makes pools
Plants vineyards and orchards of all kinds of fruit trees; makes pools സംബന്ധിച്ച വാക്യങ്ങൾ
ഞാൻ മഹാപ്രവൃത്തികളെ ചെയ്തു; എനിക്കു അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി.
ഞാൻ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു.
വൃക്ഷം വെച്ചുപിടിപ്പിച്ചിരുന്ന തോപ്പു നനെപ്പാൻ കുളങ്ങളും കുഴിപ്പിച്ചു.