Ships സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Course of, through the midst of the sea, wonderful
Course of, through the midst of the sea, wonderful സംബന്ധിച്ച വാക്യങ്ങൾ
എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു:
ആകാശത്തു കഴുകന്റെ വഴിയും പാറമേൽ സൎപ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.