ഉള്ളടക്കത്തിലേക്ക് പോകുക

Ships സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Antiquity of, among the Jews

2 വാക്യങ്ങൾ · 53 വശങ്ങൾ

Antiquity of, among the Jews സംബന്ധിച്ച വാക്യങ്ങൾ

  1. സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽതുറമുഖത്തു പാൎക്കും; അവന്റെ പാൎശ്വം സീദോൻ വരെ ആകും.

  2. ഗിലെയാദ് യോൎദ്ദാന്നക്കരെ പാൎത്തു. ദാൻ കപ്പലുകൾക്കരികെ താമസിക്കുന്നതു എന്തു? ആശേർ സമുദ്രതീരത്തു അനങ്ങാതിരുന്നു തുറമുഖങ്ങൾക്കകത്തു പാൎത്തുകൊണ്ടിരുന്നു.